മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരിപാടികളിൽ ഒന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടി, മുകേഷ്, ആര്യ രോഹിത്, ധർമജൻ ബോൾഗാട്ടി എന്നിവരായിരുന്നു പരിപാടി അവതരിപ്പിക്കുന്നത്. പുതിയ സിനിമകളുടെ വിശേഷങ...